Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2021 8:42 AM IST Updated On
date_range 18 Nov 2021 8:43 AM ISTകുഞ്ഞിനെ കേരളത്തിൽ എത്തിക്കാനുള്ള നടപടിയിൽ സന്തോഷമുണ്ടെന്ന് അനുപമ
text_fieldsbookmark_border
തിരുവനന്തപുരം: അമ്മയറിയാതെ ദത്ത് നൽകിയ കുഞ്ഞിനെ കേരളത്തിൽ എത്തിക്കാനുള്ള നടപടിയിൽ സന്തോഷമുണ്ടെന്ന് അനുപമ. കുഞ്ഞുങ്ങളെ സംരക്ഷിക്കേണ്ടവർ തന്നെ കുട്ടികളെ കടത്തുന്നു. സമരത്തിന്‍റെ ഫലം കൊണ്ടാണ് നടപടി വേഗത്തിലായത്. എന്നാൽ, സമരവുമായി മുന്നോട്ടു പോകുമെന്ന് അനുപമ മാധ്യമങ്ങളോട് പറഞ്ഞു.
അനുപമയുടെ കുഞ്ഞിനെ അഞ്ച് ദിവസത്തിനകം നാട്ടിലെത്തിക്കണമെന്ന ഉത്തരവ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയാണ് സംസ്ഥാന ശിശുക്ഷേമസമിതിക്ക് കൈമാറിയത്. കുഞ്ഞിനെ നാട്ടിലെത്തിക്കാനുള്ള നടപടികൾക്ക് ശിശുക്ഷേമ സമിതി ഉടൻ തുടക്കം കുറിക്കുമെന്നാണ് റിപ്പോർട്ട്. കുഞ്ഞിനെ കേരളത്തിലെത്തിച്ച് ഡി.എൻ.എ പരിശോധന നടത്താനാണ് നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story