Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightനിലപാടുകളിൽനിന്നും...

നിലപാടുകളിൽനിന്നും പിന്നോട്ടില്ലെന്ന് അനുരാഗ് കശ്യപ്

text_fields
bookmark_border
നിലപാടുകളിൽനിന്നും പിന്നോട്ടില്ലെന്ന് അനുരാഗ് കശ്യപ്
cancel

തന്റെ സിനിമകൾ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടാലും നിലപാടുകളിൽ നിന്ന് പിന്നോട്ടില്ലെന്ന് അനുരാഗ് കശ്യപ്. തന്റെ ഭൂരിഭാഗം ചിത്രങ്ങളും വാണിജ്യ വിജയം നേടാത്തവയാണ്. എന്നാൽ അതേ ചിത്രങ്ങൾക്ക് ഇന്ത്യക്കു പുറത്ത് അംഗീകാരങ്ങൾ ലഭിക്കാറുണ്ടെന്നും അത് നിലപാടുകൾക്ക് ലഭിക്കുന്ന അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് മാസ്റ്റർ ക്ലാസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമയിലെ സെക്സ്, വയലൻസ് എന്നിവയോട് വളരെ ഇടുങ്ങിയ മനോഭാവമുള്ള രാജ്യമാണ് ഇന്ത്യ. ലോകം ഏറെ പുരോഗമിച്ചിട്ടും അത്തരം ചിത്രങ്ങളോടുള്ള പ്രേക്ഷകന്റെ നിലപാടുകൾ മാറിയിട്ടില്ല. എന്നാൽ സർഗാത്മകതക്കും സ്വഭാവികതക്കും പ്രാധാന്യം നൽകിയാണ് താൻ ചിത്രങ്ങൾ തയ്യാറാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Anurag Kashyapiffk 2022
News Summary - Anurag Kashyap says he will not back down from his stand
Next Story