Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Aug 2021 3:45 PM GMT Updated On
date_range 27 Aug 2021 3:59 PM GMTഅബ്ദുല്ലക്കുട്ടിക്ക് വധഭീഷണി: മാഹി പൊലീസിൽ പരാതി നൽകി
text_fieldsbookmark_border
മാഹി: ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുല്ലക്കുട്ടിയുടെ പ്രസ്താവനയെ തുടർന്ന് അദ്ദേഹത്തിനെതിരെ നവമാധ്യമങ്ങളിൽ വധഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്തയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് മാഹി പൊലീസിൽ പരാതി. 1921ലെ കലാപവുമായി ബന്ധപ്പെട്ട് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വിമർശിച്ചാണ് എ.പി. അബ്ദുല്ലക്കുട്ടി പ്രസ്താവന നടത്തിയത്. ഈ പ്രസ്താവനയെ തുടർന്നാണ് നവ മാധ്യമങ്ങളിൽ പ്രതിഷേധം ഉണ്ടായത്. ബി.ജെ.പി നേതാവ് വി.പി. കൃഷ്ണരാജാണ് മാഹി എസ്.ഐക്ക് പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story