Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസഭാ ഭൂമി ഇടപാട്​:...

സഭാ ഭൂമി ഇടപാട്​: ഹൈകോടതി വിധിക്കെതി​രെ സുപ്രീംകോടതിയിൽ അപ്പീൽ

text_fields
bookmark_border
സഭാ ഭൂമി ഇടപാട്​: ഹൈകോടതി വിധിക്കെതി​രെ സുപ്രീംകോടതിയിൽ അപ്പീൽ
cancel

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത ഭൂമി ഇടപാട് കേസില്‍ പൊലീസ് കേസെടുക്കുന്നത് തടഞ്ഞ ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ ഹരജി. ഇടനിലക്കാരൻ സാജു വർഗീസിന്​ എതിരായ എഫ്​.​െഎ.ആർ സ്​റ്റേ ചെയ്​തത്​ ചോദ്യം ചെയ്​താണ്​ ഹരജി നൽകിയത്​. അങ്കമാലി സ്വദേശി മാർട്ടിൻ പയ്യപ്പള്ളിൽ ആണ്​ ഹരജിക്കാരൻ. ക്രൈസ്​തവരായ ജഡ്​ജിമാർ കേസ്​ ​പരിഗണിക്കരുതെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടു. 

അതേസമയം, ഭൂമി ഇടപാട്​ സംബന്ധിച്ച്​ കർദിനാൾ മാർ ആല​േഞ്ചരിയും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്​. കേസിൽ തങ്ങളുടെ ഭാഗം കൂടി കേൾക്കണം എന്നാവശ്യ​െപ്പട്ടാണ്​ സുപ്രീം കോടതിയിൽ ഹരജി നൽകിയത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsland dealSupeme courtmalayalam newsSyro-Malabar Sabha
News Summary - Appeal Against Sabha Land Deal - Kerala News
Next Story