Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sept 2022 8:11 PM IST Updated On
date_range 27 Sept 2022 8:11 PM ISTസൗജന്യ സംരംഭകത്വ പരിശീലന പരിപാടിയിലേയ്ക്ക് അപേക്ഷിക്കാം
text_fieldsbookmark_border
തിരുവനന്തപുരം:സംരംഭങ്ങൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന പ്രവാസികൾക്കും വിദേശത്ത് നിന്ന് തിരികെ എത്തിയവർക്കുമായി നോർക്കാ ബിസിനസ് ഫെസിലേറ്റഷൻ സെന്ററിന്റെ (എൻ.ബി.എഫ്.സി) ആഭിമുഖ്യത്തിൽ സൗജന്യ ഏകദിന സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു ഒക്ടോബർ 15 ന് കോഴിക്കോട് സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഒക്ടോബർ 10 -ന് മുൻപ് എൻ.ബി.എഫ്.സി യിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് . കൂടുതൽ വിവരങ്ങൾക്ക് 0471-2770534 / 8592958677 നമ്പറിലോ nbfc.norka@kerala.gov.in / nbfc.coordinator@gmail.com എന്നീ ഈമെയിൽ വിലാസങ്ങളിലോ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story