Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Oct 2023 11:35 AM GMT Updated On
date_range 10 Oct 2023 11:36 AM GMTമുൻഗണന റേഷൻ കാർഡിന് അപേക്ഷിക്കാം: ഒക്ടോബർ 10 മുതൽ 20 വരെ
text_fieldsbookmark_border
കൊച്ചി: പി.എച്ച്.എച്ച് ( മുൻഗണന റേഷൻ കാർഡ്) വിഭാഗത്തിലെ ഒഴിവുകൾ നികത്തുന്നതിന് അർഹരായ മുൻഗണനേതര റേഷൻ കാർഡ് ഉടമകൾക്ക് ഒക്ടോബർ 10 മുതൽ 20 വരെ അപേക്ഷിക്കാം.
അക്ഷയ കേന്ദ്രം വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടതെന്ന് എറമാകുളം ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ഫോൺ : 0484 2422251, 2423359 ഇ മെയിൽ : dsoekm@yahoo.in
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story