Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകന്നട...

കന്നട ട്രാന്‍സ്ലേറ്റര്‍ നിയമനം

text_fields
bookmark_border
കന്നട ട്രാന്‍സ്ലേറ്റര്‍ നിയമനം
cancel

തിരുവനന്തപുരം: വകുപ്പിലെ പദ്ധതികളെ സംബന്ധിച്ച വിവരങ്ങള്‍ കൈമാറുതിനും തൊഴിലവസരങ്ങള്‍ അറിയിക്കുതിനും പട്ടികവർഗ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാർഥികളെ കന്നട ട്രാന്‍സിലേറ്ററായി താല്‍കാലിക വ്യവസ്ഥയില്‍ കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നിയമിക്കുന്നു. ഡിഗ്രി യോഗ്യതയുള്ള കന്നട-മലയാളം ട്രാന്‍സിലേഷനുള്ള പരിജ്ഞാനമുള്ള 20നും 45നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

ജേര്‍ണലിസം അറിയുന്നവര്‍ക്ക് മുന്‍ഗണന. ഒരു വര്‍ഷകാലത്തെക്കാണ് നിയമനം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ (പകര്‍പ്പ് കരുതണം), പ്രവർത്തി പരിചയം കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ജാതിസര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ജൂലൈ 25ന് രാവിലെ 10ന് നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍- 04994-255466.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannada Translator
News Summary - Appointment of Kannada Translator
Next Story