Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right16 വയസ്സ്​ മുതൽ...

16 വയസ്സ്​ മുതൽ ഇരുചക്രവാഹനം ഒാടിക്കാൻ അനുമതി

text_fields
bookmark_border
16 വയസ്സ്​ മുതൽ ഇരുചക്രവാഹനം ഒാടിക്കാൻ അനുമതി
cancel

കു​റ്റി​പ്പു​റം: 16 വ​യ​സ്സു​കാ​ർ​ക്ക് ഇ​രു​ച​ക്ര​വാ​ഹ​നം (ഇ​ല​ക്ട്രി​ക്) ഓ​ടി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ മ ോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് നി​യ​മം ഭേ​ദ​ഗ​തി ചെ​യ്തു. നാ​ല്​ കി​ലോ​വാ​ട്ട് വ​രെ​യു​ള്ള​തും വേ​ഗ​പ​രി​ധി 70 കി​ലോ​മീ​റ്റ​റി​ൽ കൂ​ടാ​ത്ത​തു​മാ​യ ഇ​ല​ക്ട്രി​ക് ബൈ​ക്കു​ക​ൾ ഓ​ടി​ക്കാ​ൻ ഇ​നി​മു​ത​ൽ ലൈ​സ​ൻ​സ് ല​ഭി​ക്കും.

നേ​ര​ത്തേ 50 സി.​സി​യി​ൽ കൂ​ടാ​ത്ത പെ​ട്രോ​ൾ എ​ൻ​ജി​ൻ ഘ​ടി​പ്പി​ച്ച സ്കൂ​ട്ട​റു​ക​ൾ 16 വ​സ​സ്സു​കാ​ർ​ക്ക് ഓ​ടി​ക്കാ​ൻ ലൈ​സ​ൻ​സ് ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ, രാ​ജ്യ​ത്ത് ഇ​ത്ത​ര​ത്തി​ലു​ള്ള വാ​ഹ​നം നി​ർ​മി​ക്കാ​ത്ത​തി​നാ​ൽ ഇ​തി​​​െൻറ ഗു​ണം കൗ​മാ​ര​ക്കാ​ർ​ക്ക് ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​തി​നെ തു​ട​ർ​ന്നാ​ണ് പു​തി​യ നി​യ​മ​ഭേ​ദ​ഗ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmotor vehicle actmalayalam newsdrive two wheelers
News Summary - approval to drive two wheelers at the age of 16 -kerala news
Next Story