Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവതിയെ ആക്രമിച്ച...

യുവതിയെ ആക്രമിച്ച കേസിൽ എ.ആർ നഗർ സ്വദേശി റിമാൻഡിൽ

text_fields
bookmark_border
AR Nagar resident remanded for assaulting woman
cancel

തി​രൂ​ര​ങ്ങാ​ടി: യു​വ​തി​യെ മ​ർ​ദി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ൽ യു​വാ​വി​നെ അ​റ​സ്​​റ്റ്​ ചെ​യ്​​തു. എ.​ആ​ർ ന​ഗ​ർ വ​ലി​യ​പ​റ​മ്പ് മു​ഖം​വീ​ട്ടി​ൽ അ​ബ്​​ദു​സ​ലാ​മി​നെ​യാ​ണ് (46) തി​രൂ​ര​ങ്ങാ​ടി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. വ​ലി​യ​പ​റ​മ്പ് സ്വ​ദേ​ശി​യാ​യ 27കാ​രി​യെ ഇ​യാ​ൾ മ​ർ​ദി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്ന്​ പൊ​ലീ​സ് പ​റ​ഞ്ഞു.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. യു​വ​തി​യെ പൊ​ലീ​സ് കോ​ഴി​ക്കോ​ട് മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം യു​വ​തി​യെ മാ​ന​സി​ക രോ​ഗി​യാ​ക്കി ചി​ത്രീ​ക​രി​ച്ച് രേ​ഖ​യു​ണ്ടാ​ക്കി അ​നാ​വ​ശ്യ​മാ​യാ​ണ് മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പാ​ർ​പ്പി​ച്ച​തെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestassault
News Summary - AR Nagar resident remanded for assaulting woman
Next Story