Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2025 12:23 PM IST Updated On
date_range 5 Jan 2025 12:44 PM ISTരണ്ടാം ക്ലാസ് മുതൽ അറബി പഠനം; ഏകാഭിനയ വേദിയിൽ തിളങ്ങി ഋതുനന്ദ
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് കലോത്സവത്തിന്റെ ഭാഗമായുള്ള മോണോ ആക്ട് മത്സരത്തിൽ എ ഗ്രേഡ് നേടി വി.പി.ഋതുനന്ദ. മയക്കുമരുന്നിന് അടിമയായി സ്വന്തം പിതാവിനെ കൊല ചെയ്ത മകന്റെ കഥയാണ് ഹൃദയസ്പർഷിയായി അവതരിപ്പിച്ച് ഋതുനന്ദ അറബി ഏകാഭിനയ വേദിയിൽ തിളങ്ങിയത്.
രണ്ടാം ക്ലാസ് മുതൽ അറബി പഠിക്കുന്ന ഋതുനന്ദ ഇപ്പോൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. സ്കൂളിലെ അറബി അധ്യാപകന്റെ പിന്തുണയിൽ ആണ് ഋതുനന്ദ മികവ് നേടിയത്. തിരുവങ്ങാട് സ്വദേശി വി.പി രമേശൻ -കെ. സീമ ദമ്പതികളുടെ മകളാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story