Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightആറളം ഫാമിങ്...

ആറളം ഫാമിങ് കോർപ്പറേഷന് ഒരു കോടി രൂപ അനുവദിച്ചു

text_fields
bookmark_border
ആറളം ഫാമിങ് കോർപ്പറേഷന് ഒരു കോടി  രൂപ അനുവദിച്ചു
cancel

കോഴിക്കോട് : കണ്ണൂരിലെ ആറളം ഫാമിങ് കോർപ്പറേഷന് ഒരു കോടി (1,03,50,000) രൂപ പട്ടികവർഗ വകുപ്പ് അനുവദിച്ചു. ഹൈബ്രിഡ് തൈ ഉൽപ്പാദന പദ്ധതിക്കാണ് തുക അനുവദിച്ചത്. പട്ടികവർഗ വകുപ്പ് ഡയറക്ടർ ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

സംസ്ഥാനതല വർക്കിംഗ് ഗ്രൂപ്പ് ഈ നിർദേശം പരിഗണിക്കുകയും അംഗീകാരത്തിനായി ശുപാർശ ചെയ്തു. പ്രോജക്റ്റിനായി നീക്കിവച്ചിരിക്കുന്ന ഫണ്ട് മറ്റേതെങ്കിലും പ്രവർത്തനത്തിന് വകമാറ്റി ചെലവഴിക്കുന്നില്ലെന്ന് മാനേജിംഗ് ഡയറക്ടർ ഉറപ്പാക്കണമെന്ന് ഉത്തരവിൽ നിർദേശം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aralam Farming Corporation
News Summary - Aralam Farming Corporation has been sanctioned 1 crore
Next Story