Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആര്‍ദ്രകേരളം പുരസ്‌കാര...

ആര്‍ദ്രകേരളം പുരസ്‌കാര വിതരണം ഇന്ന്​

text_fields
bookmark_border
Ardra Keralam award distribution
cancel

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ മി​ക​ച്ച പ്ര​വ​ര്‍ത്ത​നം ന​ട​ത്തി​യ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ക്കു​ള്ള ആ​ര്‍ദ്ര​കേ​ര​ളം പു​ര​സ്‌​കാ​ര വി​ത​ര​ണ​വും 50 കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11.30ന് ​നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍വ​ഹി​ക്കും. ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി​മാ​രാ​യ വി. ​ശി​വ​ന്‍കു​ട്ടി, ആ​ന്റ​ണി രാ​ജു, ജി.​ആ​ര്‍. അ​നി​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ardra keralam award
News Summary - Ardra Keralam award distribution
Next Story