Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jan 2021 6:42 AM IST Updated On
date_range 1 Jan 2021 6:42 AM ISTആര്‍മി ഉദ്യോഗസ്ഥന് കുഴഞ്ഞുവീണ് മരിച്ചു
text_fieldsbookmark_border
വടകര: ഡല്‍ഹി മിലിട്ടറി പൊലീസില്‍ സേവനം ചെയ്തുവരുന്ന ചോറോട് ചേന്ദമംഗലം സ്വദേശി പ്രജീഷ് (37) പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീണു മരിച്ചു.ബുധനാഴ്ച രാവിലെ ഡല്‍ഹി ദീന്‍ദയാല്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ചേന്ദമംഗലം സുപ്രിയയില്‍ കൊയിലേടത്ത് താഴകുനി രാജെൻറയും ചന്ദ്രിയുടെയും മകനാണ്. ഭാര്യ: രൂപിത. മക്കള്‍: അംഗിത, ദേവാഗ്. സഹോദരങ്ങള്‍: പ്രിയ, പ്രജിഷ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് ആറിന് ഒൗദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story