Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅരൂർ അപകടം:...

അരൂർ അപകടം: കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി

text_fields
bookmark_border
അരൂർ അപകടം: കാണാതായവരുടെ  മൃതദേഹങ്ങൾ കണ്ടെത്തി
cancel

അരൂർ: : അരൂര്‍-കുമ്പളം പാലത്തില്‍ നിന്ന്​ വാന്‍ കായലിലേക്ക് വീണ് ഉണ്ടായ അപകടത്തില്‍ കാണാതായ അഞ്ചുപേരില്‍  രണ്ടുപേരുടെ മൃതദേഹം കൂടി ഇന്ന്​ ലഭിച്ചു. ഇതോടെ അപകടത്തിൽ കാണാതായ എല്ലാവരുടെയും മൃതദേഹം കിട്ടി. വാഹനത്തി​​െൻറ ഡ്രൈവർ നിജാസ്​ അലിയും നാല്​ നേപ്പാളി സ്വദേശികളുമായിരുന്നു അപകടത്തിൽപ്പെട്ടത്​.

 ​അപകടത്തിൽ നേപ്പാൾ സ്വദേശികൾ ഉൾപ്പെട്ടതിനെ കുറിച്ച്​ സംസ്​ഥാന സർക്കാർ ദേശീയ ആഭ്യന്തര മന്ത്രാലയത്തിന്​ റിപ്പോർട്ട്​ നൽകിയിട്ടുണ്ട്​. കേന്ദ്ര സർക്കാർ ഇൗ അപകടത്തെ ക​ുറിച്ച്​ നേപ്പാളി സർക്കാരുമായി ആശയവിനിമയം നടത്തി വരികയാണ്​. മരിച്ച നേപ്പാളി സ്വദേശികളുടെ മൃതദേഹം സംസ്​കരിക്കുന്നതിലുൾപ്പടെ  ഇനിയും തീരുമാനമുണ്ടാകേണ്ടിയിരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aroor accident
News Summary - aroor accident
Next Story