Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Sep 2019 5:26 AM GMT Updated On
date_range 26 Sep 2019 5:26 AM GMTഅരൂരിൽ മൽസരിക്കില്ലെന്ന് ബി.ഡി.ജെ.എസ് അറിയിച്ചിട്ടില്ല -ശ്രീധരൻപിള്ള
text_fieldsbookmark_border
തിരുവനന്തപുരം: അരൂർ സീറ്റിൽ മൽസരിക്കില്ലെന്ന് ബി.ഡി.ജെ.എസ് അറിയിച്ചിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള. തുഷാർ വെള്ളാപ്പള്ളി ഡൽഹിക്ക് പോകുന്നത് എന്തിനെന്ന് അദ്ദേഹത്തോട് ചോദിക്കണം. അഞ്ച് മണ്ഡലങ്ങളിലും എൻ.ഡി.എക്ക് സ്ഥാനാർഥികൾ ഉണ്ടാകുമെന്നും ശ്രീധരൻപിള്ള മാധ്യമങ്ങളോട് പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story