Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകഞ്ചാവ് കേസിൽ 30...

കഞ്ചാവ് കേസിൽ 30 വർഷത്തിനുശേഷം പ്രതി പിടിയിൽ

text_fields
bookmark_border
mohanan ganja case
cancel
camera_alt

മോ​ഹ​ന​ൻ

കോ​ത​മം​ഗ​ലം: ക​ഞ്ചാ​വ് കൃ​ഷി ന​ട​ത്തി ഒ​ളി​വി​ൽ​പോ​യ പ്ര​തി 30 വ​ർ​ഷ​ത്തി​നു​ശേ​ഷം പൊ​ലീ​സ് പി​ടി​യി​ലാ​യി. കു​ട്ട​മ്പു​ഴ പ​ള്ള​ത്തു​പ​റ​മ്പി​ൽ മോ​ഹ​ന​നാ​ണ് (65) കു​ട്ട​മ്പു​ഴ പൊ​ലീ​സി​െൻറ പി​ടി​യി​ലാ​യ​ത്.

കു​ട്ട​മ്പു​ഴ ക​ല്ലേ​ലി​മേ​ട് ഭാ​ഗ​ത്താ​ണ് ഇ​യാ​ളും സു​ഹൃ​ത്തു​ക്ക​ളും​ വ​നം കൈ​യേ​റി ക​ഞ്ചാ​വ് കൃ​ഷി ന​ട​ത്തി​യ​ത്. പൊ​ലീ​സ് കേ​സെ​ടു​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു.

നാ​ലു​പേ​രെ നേ​ര​ത്തേ പി​ടി​കൂ​ടി. വ​ട​ക​ര​യി​ൽ​നി​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. എ​സ്.​എ​ച്ച്.​ഒ കെ.​എം. മ​ഹേ​ഷ് കു​മാ​ർ, എ.​എ​സ്.​ഐ അ​നി​ൽ​കു​മാ​ർ, എ​സ്.​സി.​പി.​ഒ​മാ​രാ​യ കെ.​എ. അ​ഭി​ലാ​ഷ് ശി​വ​ൻ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ganja case
News Summary - arrest after 30 years in ganja case
Next Story