Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജലന്ധർ ബിഷപ്പിനെ ഉടൻ...

ജലന്ധർ ബിഷപ്പിനെ ഉടൻ അറസ്​റ്റ്​ ചെയ്യണം -വി.എസ്​

text_fields
bookmark_border
ജലന്ധർ ബിഷപ്പിനെ ഉടൻ അറസ്​റ്റ്​ ചെയ്യണം -വി.എസ്​
cancel

തിരുവനന്തപുരം: കന്യാസ്​ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ എത്രയും പെ​െട്ടന്ന്​ അറസ്​റ്റ്​ ചെയ്യണ​െമന്ന് ഭരണപരിഷ്​കാര കമ്മീഷൻ ചെയർമാൻ വി.എസ്​ അച്യുതാനന്ദൻ.  പരാതിക്കാരായ കന്യാസ്ത്രീകള്‍ ആരോപണവിധേയനായ ബിഷപ്പിന്‍റെ അധികാരത്തിന് താഴെ ഭയചകിതരായി കഴിയേണ്ടിവരുന്ന അവസ്ഥ ശരിയല്ല.  കന്യാസ്ത്രീകള്‍ ഉന്നയിച്ച ആരോപണങ്ങള്‍ വ്യക്തമാണെന്നിരിക്കെ ബിഷപ്പിനെ അറസ്​റ്റ്​ ചെയ്യാൻ വൈകരുതെന്ന്​​ വി.എസ്​ ഡി.ജി.പിക്ക്​ നൽകിയ കത്തിൽ പറഞ്ഞു. 

പരാതിക്കാരായ കന്യാസ്ത്രീകള്‍ക്ക് നേരിടേണ്ടിവരുന്ന പീഡനങ്ങള്‍ കാണിച്ച് ഒരു കന്യാസ്ത്രീയുടെ പിതാവ് നല്‍കിയ പരാതിയും അനുബന്ധ തെളിവുകളും വി.എസ് ഡിജിപിക്ക് കൈമാറി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VS Achuthanandankerala newsmalayalam newsJalandhar BishopMolest Nun
News Summary - Arrest Jalandhar Bishop, VS - Kerala News
Next Story