Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ. സുരേന്ദ്രന്...

കെ. സുരേന്ദ്രന് അറസ്​റ്റ്​ വാറൻറ്​

text_fields
bookmark_border
കെ. സുരേന്ദ്രന് അറസ്​റ്റ്​ വാറൻറ്​
cancel

ക​ണ്ണൂ​ര്‍: ബി.​ജെ.​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ന് അ​റ​സ്​​റ്റ്​ വാ​റ​ൻ​റ്. ക​ണ്ണൂ​ര്‍ ടൗ​ൺ ​െപാ​ലീ​സ് സ്​​റ്റേ​ഷ​ന്‍ മാ​ര്‍ച്ചി​ല്‍ ഡി​വൈ.​എ​സ്.​പിെ​യ​യും ടൗ​ൺ സി.​ഐ​െ​യ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ൽ നി​ര​വ​ധി​ത​വ​ണ സ​മ​ൻ​സ്​ അ​യ​ച്ചി​ട്ടും കോ​ട​തി​യി​ൽ ഹാ​ജ​രാ​വാ​ത്ത​തി​നെ തു​ട​ര്‍ന്നാ​ണ് ക​ണ്ണൂ​ര്‍ ജു​ഡീ​ഷ്യ​ല്‍ ഫ​സ്​​റ്റ്​​ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി വാ​റ​ൻ​റ്​ പു​റ​പ്പെ​ടു​വി​ച്ച​ത്.

അ​റ​സ്​​റ്റ്​​ചെ​യ്​​ത്​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​നാ​ണ്​ ഉ​ത്ത​ര​വ്. യു​വ​മോ​ർ​ച്ച ക​ണ്ണൂ​ർ മ​ണ്ഡ​ലം വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ സു​ശീ​ൽ​കു​മാ​റി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​​ ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ബി.​ജെ.​പി, യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ ടൗ​ൺ സ്​​റ്റേ​ഷ​നി​ലേ​ക്ക്​ ന​ട​ത്തി​യ മാ​ർ​ച്ച്​ ഉ​ദ്​​ഘാ​ട​നം ​െ​ച​യ്യ​വെ​യാ​ണ്​ വി​വാ​ദ ​പ്ര​സം​ഗം ന​ട​ത്തി​യ​ത്​്. സം​ഭ​വ​ത്തി​ൽ ടൗ​ൺ പൊ​ലീ​സാ​ണ്​ കേ​സെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsK Surendranarrest warrendBJP
News Summary - arrest warrend for k surendran -kerala news
Next Story