Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2024 7:20 AM GMT Updated On
date_range 31 Jan 2024 7:20 AM GMTവയോധികയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിൽ
text_fieldsbookmark_border
camera_alt
വിനോദ്
മുണ്ടക്കയം: വയോധികയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ പിടിയിൽ. എരുമേലി ടൗൺ ഭാഗത്ത് താന്നിവേലിൽ വീട്ടിൽ ടി.ജി. വിനോദിനെയാണ് (54) മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ഡിസംബറിൽ വയോധികയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഇവരെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.
പരാതിയെ തുടര്ന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മുണ്ടക്കയം എസ്.ഐ കെ.വി. വിപിൻ, എ.എസ്.ഐ കെ.ജി. മനോജ് , സി.പി.ഒമാരായ വി.ജെ. ബിജി , അജീഷ് മോൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story