Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപു​ക​യി​ല...

പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel
camera_alt

മു​ഹ​മ്മ​ദ് ഹ​ക്കിം   സെ​യ്ത​ല​വി

പാ​ല​ക്കാ​ട്: നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ. മ​ണ്ണാ​ർ​ക്കാ​ട് പ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ഹ​ക്കിം (28), സെ​യ്ത​ല​വി (32) എ​ന്നി​വ​രാ​ണ് ക​സ​ബ ലി​മി​റ്റ് കൂ​ട്ടു​പാ​ത​യി​ൽ പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പി​ടി​യി​ലാ​യ​ത്. 23 ചാ​ക്ക് ഹാ​ൻ​സ്, കൂ​ൾ ലി​പ് തു​ട​ങ്ങി​യ ല​ഹ​രി​വ​സ്തു​ക്ക​ൾ ഇ​ന്നോ​വ കാ​റി​ലാ​യി​രു​ന്നു ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്.

ക​ർ​ണാ​ട​ക​യി​ൽ​നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നെ​ന്ന് ഇ​വ​ർ പൊ​ലീ​സി​ന് മൊ​ഴി ന​ൽ​കി. ഇ​ൻ​സ്പെ​ക്ട​ർ വി. ​വി​ജ​യ​രാ​ജ​ൻ, എ​സ്.​ഐ​മാ​രാ​യ എ​ച്ച്. ഹ​ർ​ഷാ​ദ്, ഉ​ദ​യ​കു​മാ​ർ, സീ​നി​യ​ർ പൊ​ലീ​സ് ഓ​ഫി​സ​ർ സി​ജി, ആ​ഷി​ഷ്, ശി​വ​പ്ര​സാ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsTobacco ProductsPalakkad News
News Summary - arrested with tobacco products
Next Story