Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലഹരിക്കെതിരെ...

ലഹരിക്കെതിരെ നിർമിതബുദ്ധി; പദ്ധതിയുമായി കെ.യു.ഡബ്ല്യു.ജെ

text_fields
bookmark_border
ലഹരിക്കെതിരെ നിർമിതബുദ്ധി; പദ്ധതിയുമായി കെ.യു.ഡബ്ല്യു.ജെ
cancel

തി​രു​വ​ന​ന്ത​പു​രം: സ​മൂ​ഹ​ത്തെ വി​ഷ​ലി​പ്ത​മാ​ക്കി കാ​ർ​ന്നു​തി​ന്നു​ന്ന ല​ഹ​രി വി​പ​ത്തി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​നി​യ​നും കൈ​കോ​ർ​ക്കു​ന്നു. നി​രോ​ധി​ത ല​ഹ​രി​ക​ളു​ടെ വ്യാ​പ​നം ത​ട​യാ​ന്‍ സ​ർ​ക്കാ​ർ ആ​രം​ഭി​ച്ച ഏ​കോ​പി​ത കാ​മ്പ​യി​നു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ പ​ദ്ധ​തി. ലോ​ക​മെ​ങ്ങും നി​രോ​ധി​ത ല​ഹ​രി​ക​ളു​ടെ വ്യാ​പ​നം അ​തി​വേ​ഗം പ​ട​രു​ന്ന പ​ശ്​​ചാ​ത്ത​ല​ത്തി​ൽ ല​ഹ​രി മ​ഹാ​മാ​രി​യെ നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ ചെ​റു​ക്കു​ക, അ​തി​ന്റെ ക​ണ്ണി പൊ​ട്ടി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ന​വീ​ന സ​​ങ്കേ​ത​ങ്ങ​ളി​ലൂ​ടെ സ​മാ​ഹ​രി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ നി​ർ​മി​ത ബു​ദ്ധി​യു​ടെ സ​ഹാ​യ​ത്തോ​ടെ വി​ശ​ക​ല​നം ചെ​യ്ത്​ നി​യ​മ​പാ​ല​ന സം​വി​ധാ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി​ക്ക​ണ്ണി​ക​ൾ പൊ​ട്ടി​ക്കു​ക​യും അ​തു​വ​ഴി ല​ഹ​രി​വ്യാ​പ​നം ത​ട​യു​ക​യു​മാ​ണ്​ ല​ക്ഷ്യം. പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളു​ടെ​യും മ​ഹാ​മാ​രി​ക​ളു​ടെ​യും കെ​ടു​തി​ക​ൾ നേ​രി​ടാ​ൻ ജ​ന​ത​ക്ക്​​​ ചാ​ല​ക​ശ​ക്​​തി​യാ​യ കേ​ര​ള​ത്തി​ലെ മാ​ധ്യ​മ​സ​മൂ​ഹം ന​വ​ദു​ര​ന്ത​മാ​യ ല​ഹ​രി​ക്കെ​ടു​തി​യെ നേ​രി​ടു​ന്ന​തി​ലും ഭ​ര​ണ​കൂ​ട​വു​മാ​യി കൈ​കോ​ർ​ത്ത്​ സ​മൂ​ഹ​ത്തി​ന്​ പു​തി​യ ദി​ശാ​ബോ​ധം പ​ക​രാ​ൻ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ പ​ദ്ധ​തി​യെ​ന്ന്​ കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​നി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ കെ.​പി. റ​ജി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ്​ എ​ട​പ്പാ​ൾ, സ്റ്റാ​ർ​ട്ട​പ്​ സം​രം​ഭ​മാ​യ സൂ​പ്പ​ർ എ.​ഐ സി.​ഇ.​ഒ അ​രു​ൺ പെ​രൂ​ളി എ​ന്നി​വ​ർ അ​റി​യി​ച്ചു.

കേ​വ​ല പ​ങ്കാ​ളി​ത്തം എ​ന്ന​തി​ലു​പ​രി സ​മൂ​ഹ​ത്തി​ന് ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്ന, നാ​ളേ​ക്ക് ല​ഹ​രി​മു​ക്ത ത​ല​മു​റ​ക​ളെ സൃ​ഷ്ടി​ക്കാ​നു​ത​കു​ന്ന ദീ​ര്‍ഘ​കാ​ല പ​ദ്ധ​തി എ​ന്ന നി​ല​യി​ലാ​ണ്​ ഈ ​നീ​ക്ക​മെ​ന്ന്​ അ​വ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KUWJArtificial IntelligenceDrug
News Summary - Artificial intelligence against drug addiction; KUWJ project
Next Story