Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാധ്യമ വിലക്കിനെതിരെ...

മാധ്യമ വിലക്കിനെതിരെ തലകുത്തിനിന്ന്​ ചിത്രംവര -VIDEO

text_fields
bookmark_border
മാധ്യമ വിലക്കിനെതിരെ തലകുത്തിനിന്ന്​ ചിത്രംവര -VIDEO
cancel
camera_alt?????? ????????????? ?????? ??.???? ?????????????????? ??????? ??????????????? ????????????? ???????????????? ???????? ?????????? (??????: ??. ????????)

കണ്ണൂർ: മീഡിയവൺ, ഏഷ്യാനെറ്റ്​ ചാനലുകൾക്ക്​ വിലക്കേർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ തലകുത്തിനിന്ന ്​ ചിത്രംവരച്ച്​ പ്രതിഷേധം. ശിൽപിയും ചിത്രകാരനുമായ കൂക്കാനം സുരേന്ദ്രനാണ്​ വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്​.

സത്യം തുറന്നുപറയുന്ന മാധ്യമങ്ങൾക്കെതിരെ മോദിസർക്കാർ ഫാഷിസ്​റ്റ്​ ഭീകരതയാണ്​ നടപ്പാക്കുന്നതെന്ന്​ അദ്ദേഹം പറഞ്ഞു​. ഇതിന്​ തടയിട്ടില്ലെങ്കിൽ മാധ്യമപ്രവർത്തകരുടെ ജീവൻ പോലും അപകടത്തിലാകും. വർഗീയ ഫാഷിസ്​റ്റുകൾ വികൃതമാക്കിയ സമകാലിക ഇന്ത്യയെയാണ്​ കൂക്കാനം സുരേന്ദ്രൻ തലകുത്തിനിന്ന്​ വരച്ചത്​. കണ്ണൂർ ആർ.എസ്​ പോസ്​റ്റോഫിസിന്​ മുന്നിലായിരുന്നു പ്രതിഷേധ ചിത്രരചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmedia banmalayalam newsmediabankookkanam surendran
News Summary - artist against media ban
Next Story