Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഞാനെന്ത് പിഴച്ചു.....

ഞാനെന്ത് പിഴച്ചു.. എന്‍റെ അളിയനല്ല അസദുദ്ദീൻ ഒവൈസി-സന്തോഷ് പണ്ഡിറ്റ്

text_fields
bookmark_border
ഞാനെന്ത് പിഴച്ചു.. എന്‍റെ അളിയനല്ല അസദുദ്ദീൻ ഒവൈസി-സന്തോഷ് പണ്ഡിറ്റ്
cancel

കണ്ണൂർ: കഴിഞ്ഞ ദിവസം നടൻ കമൽഹാസന്‍റെ രാഷ്ട്രീയ പാർട്ടി, എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ പാർട്ടിയുമായി സഖ്യം ഉണ്ടാക്കുന്നുവെന്ന വാർത്ത നടൻ സന്തോഷ് പണ്ഡിറ്റ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു. ഇതിനെതിരെ താരത്തിന് വലിയ വിമർശനമുയർന്നു. വിമർശനങ്ങൾക്ക് സന്തോഷ് പണ്ഡിറ്റ് തന്നെ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

'ഓവൈസി ജിയുടെ പാ൪ട്ടിയും കമലഹാസൻ ജിയുടെ പാ൪ട്ടിയുമായി സഖ്യം ഉണ്ടാക്കുന്നതിന് ചിലരൊക്കെ എന്നെ പൊങ്കാല ഇടുന്നുണ്ടേ.. ഒരേ നിലവാരമുള്ള അവ൪ ഒന്നിക്കുന്നതിൽ പാവം ഞാ൯ എന്ത് പിഴച്ചു.? വിമ൪ശക൪ ശ്രദ്ധിക്കുക. എന്‍റെ അളിയനല്ല ഒവൈസി' എന്നാണ് താരത്തിന്‍റെ മറുപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asaduddin Owaisisanthosh pandit
News Summary - Asadudeen Owaisi is not my brother in law says santhosh pandit
Next Story