Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Nov 2022 11:58 AM IST Updated On
date_range 12 Nov 2022 11:58 AM ISTതെളിവെടുപ്പിനിടെ പോക്‌സോ ഇരയെ പീഡിപ്പിക്കാൻ ശ്രമം; എ.എസ്.ഐക്ക് സസ്‌പെൻഷൻ
text_fieldsbookmark_border
വയനാട്: തെളിവെടുപ്പിനിടെ പോക്‌സോ കേസ് ഇരയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അമ്പലവയൽ എ.എസ്.ഐ ബാബുവിനെ സസ്‌പെൻഡ് ചെയ്തു. വയനാട് എസ്.പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പട്ടികജാതി വിഭാഗത്തിലെ പതിനേഴുകാരിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. കണിയാമ്പറ്റ നിർഭയ ഹോമിൽ താമസിക്കുന്ന പോക്‌സോ കേസ് ഇരയെ തെളിവെടുപ്പിനായി ഊട്ടിയിലേക്ക് കൊണ്ടുപോയപ്പോൾ പീഡിപ്പിക്കാൻ ശ്രമം നടന്നു എന്നതായിരുന്നു പരാതി.
പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തലുകളെ തുടർന്നാണ് എ.എസ്.ഐ ബാബുവിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story