Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ.എസ്.പിയെ...

എ.എസ്.പിയെ ഭീഷണിപ്പെടുത്തിയയാളെ അറസ്റ്റ് ചെയ്തു

text_fields
bookmark_border
എ.എസ്.പിയെ ഭീഷണിപ്പെടുത്തിയയാളെ അറസ്റ്റ് ചെയ്തു
cancel

തൃശൂർ: പാമ്പാടി നെഹ്റു കോളേജിലെ ജിഷ്ണുവിൻറെ ദുരൂഹ മരണം അന്വേഷിക്കുന്ന എ.എസ്.പി കിരൺ നാരായണനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയയാളെ അറസ്റ്റ് ചെയ്തു. നെടുപുഴ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശി ജോസ് ആണ് അറസ്റ്റിലായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestpambadi nehru collegenehru collegeasp
News Summary - asp threaten arrest
Next Story