Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട് ജില്ലയില്‍...

വയനാട് ജില്ലയില്‍ 6,07,068 സമ്മതിദായകര്‍

text_fields
bookmark_border
വയനാട് ജില്ലയില്‍ 6,07,068 സമ്മതിദായകര്‍
cancel

കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ജില്ലയിലെ പുതുക്കിയ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. 2,99,063 പുരുഷന്മാരും 3,08,005 സ്ത്രീകളും ഉള്‍പ്പെടെ ആകെ 6,07,068 സമ്മതിദായകരാണ് പട്ടികയിലുള്ളത്. 788 പുരുഷന്മാരും 66 സ്ത്രീകളുമടക്കം 854 പ്രവാസി വോട്ടര്‍മാരും 1002 പുരുഷന്മാരും 40 സ്ത്രീകളുമടക്കം 1042 സര്‍വീസ് വോട്ടര്‍മാരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

വോട്ടര്‍മാരുടെ വിവരങ്ങള്‍ നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ താഴെ. (മണ്ഡലം, പുരുഷന്‍, സ്ത്രീ, ആകെ വോട്ടര്‍മാര്‍ എന്ന ക്രമത്തില്‍)

മാനന്തവാടി- 95268 96143 191411

ബത്തേരി- 106544 110515 217059

കല്‍പ്പറ്റ- 97251 101347 198598

ആകെ- 299063 308005 607068

പ്രവാസി വോട്ടര്‍മാര്‍:

മാനന്തവാടി- 285 25 310

ബത്തേരി- 155 19 174

കല്‍പ്പറ്റ- 348 22 370

ആകെ- 788 66 854

സര്‍വീസ് വോട്ടര്‍മാര്‍:

മാനന്തവാടി- 262 14 276

ബത്തേരി- 457 13 470

കല്‍പ്പറ്റ- 283 13 296

ആകെ- 1002 40 1042

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad DistrictVoters ListAssembly Election 2021
News Summary - Assembly Election 2021: Voters List in Wayanad District
Next Story