Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമണ്ഡലപരിചയം;...

മണ്ഡലപരിചയം; മണ്ണാർക്കാടിന്‍റെ മണ്ണിൽ ആര് വിളവെടുക്കും

text_fields
bookmark_border
assembly elections 2021-mannarkkad
cancel

ഇ​ട​തി​നും, വ​ല​തി​നും മാ​റി മാ​റി പ​രി​ഗ​ണ​ന ന​ൽ​കു​ന്ന നി​യ​മ​സ​ഭ മ​ണ്ഡ​ല​മാ​ണ് മ​ണ്ണാ​ർ​ക്കാ​ട്. അ​ട്ട​പ്പാ​ടി ആ​ദി​വാ​സി മേ​ഖ​ല​യും, മ​ല​യോ​ര-​കു​ടി​യേ​റ്റ കാ​ർ​ഷി​ക മേ​ഖ​ല​യു​മെ​ല്ലാം ഉ​ൾ​പ്പെ​ടു​ന്ന 1209 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വി​സ്തൃ​തി​യി​ൽ പ​ര​ന്നു കി​ട​ക്കു​ന്ന മ​ണ്ഡ​ല​ത്തി​ൽ മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ​യു​ൾ​െ​പ്പ​ടെ എ​ട്ട് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളാ​ണു​ള്ള​ത്.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ അ​ട്ട​പ്പാ​ടി പൂ​ർ​ണ​മാ​യും മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്കി​െൻറ പ​കു​തി​യും ഉ​ൾ​പ്പെ​ടു​ന്നു. ഇ​തി​ൽ മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ​യും, അ​ല​ന​ല്ലൂ​ർ, കോ​ട്ടോ​പ്പാ​ടം, കു​മ​രം​പു​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും യു.​ഡി.​എ​ഫ് ഭ​രി​ക്കു​ന്നു. അ​ഗ​ളി, പു​തൂ​ർ, ഷോ​ള​യൂ​ർ, തെ​ങ്ക​ര ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും, അ​ട്ട​പ്പാ​ടി ബ്ലോ​ക്കും എ​ൽ.​ഡി.​എ​ഫും ഭ​രി​ക്കു​ന്നു.

മ​ണ്ഡ​ല​ത്തി​ലെ മൂ​ന്ന് ജി​ല്ല പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നു​ക​ളി​ൽ അ​ല​ന​ല്ലൂ​ർ, തെ​ങ്ക​ര എ​ന്നി​വ യു.​ഡി.​എ​ഫും, അ​ട്ട​പ്പാ​ടി ഇ​ട​തു​മു​ന്ന​ണി​യു​മാ​ണ് നേ​ടി​യ​ത്. ച​രി​ത്രം നോ​ക്കി​യാ​ൽ 1957 മു​ത​ൽ മു​ത​ൽ 1980വ​രെ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ 1965ലെ ​ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ലു​ൾ​പ്പെ​ടെ ഇ​ട​തു​മു​ന്ന​ണി​യെ വ​രി​ച്ച മ​ണ്ഡ​ലം ഈ ​കാ​ല​യ​ള​വി​ൽ ന​ട​ന്ന ആ​റ​്​ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മൂ​ന്നു​ത​വ​ണ സി.​പി.െ​എ​യും, ര​ണ്ട്​ ത​വ​ണ സി.​പി.​എ​മ്മും, ഒ​രു ത​വ​ണ കെ.​എ​സ്.​പി​യും വി​ജ​യി​ച്ചു. 1957ൽ ​സി.​പി.​ഐ​യു​ടെ കെ. ​കൃ​ഷ്ണ മേ​നോ​നും 1960ൽ ​കൊ​ങ്ങ​ശ്ശേ​രി കൃ​ഷ്ണ​നും 1965ൽ ​സി.​പി.​എ​മ്മി​ലെ പി.​എ. ശ​ങ്ക​ര​നും 1967ൽ ​ഇ.​കെ. ഇ​മ്പി​ച്ചി​ബാ​വ​യും 1970ൽ ​കെ.​എ​സ്.​പി​യു​ടെ ജോ​ൺ മാ​ഞ്ഞൂ​രാ​നും 1977ൽ ​സി.​പി.​ഐ​യു​ടെ എ.​എ​ൻ. യൂ​സ​ഫു​മാ​ണ് വി​ജ​യി​ച്ച​ത്.

1980ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് യു.​ഡി.​എ​ഫി​ൽ മു​സ്​​ലിം​ലീ​ഗ് മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കാ​നെ​ത്തി​യ​ത്. ഇ​തോ​ടെ മ​ണ്ഡ​ലം വ​ല​ത്തോ​ട്ട്​ ചാ​യാ​ൻ തു​ട​ങ്ങി. തു​ട​ർ​ന്ന്​ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മ​ണ്ഡ​ലം ഇ​രു​കൂ​ട്ട​രെ​യും മാ​റി മാ​റി വ​രി​ച്ചു. 1980 മു​ത​ൽ 2016 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലെ ഒ​മ്പ​ത്​ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ആ​റ്​ ത​വ​ണ മു​സ്​​ലിം ലീ​ഗും, മൂ​ന്ന് ത​വ​ണ സി.​പി.​െ​എ​യും വി​ജ​യി​ച്ചു. 1980ൽ ​വി​ജ​യി​ച്ച​ത്​ മു​സ്​​ലിം ലീ​ഗി​ലെ എ.​പി. ഹം​സ. ര​ണ്ടു വ​ർ​ഷം ക​ഴി​ഞ്ഞ് 1982ൽ ​പി. കു​മാ​ര​നി​ലൂ​ടെ സി.​പി.​ഐ മ​ണ്ഡ​ലം തി​രി​ച്ചു പി​ടി​ച്ചു.

1987ൽ ​മു​സ്​​ലിം ലീ​ഗ് ക​ല്ല​ടി മു​ഹ​മ്മ​ദി​നെ ഇ​റ​ക്കി മ​ണ്ഡ​ല​ത്തി​ൽ വി​ജ​യി​ക്കു​ക​യും, 1991ൽ ​അ​ദ്ദേ​ഹം വി​ജ​യം ആ​വ​ർ​ത്തി​ക്കു​ക​യും ചെ​യ്തു. 1996ൽ ​യു​വ​നേ​താ​വാ​യ ജോ​സ് ബേ​ബി​യെ രം​ഗ​ത്തി​റ​ക്കി സി.​പി.​ഐ മ​ണ്ഡ​ലം വീ​ണ്ടും തി​രി​ച്ചു പി​ടി​ച്ചു. 2001ൽ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ള​ത്തി​ൽ അ​ബ്​​ദു​ല്ല​യി​ലൂ​ടെ മു​സ്​​ലിം ലീ​ഗ് വി​ജ​യി​ക്കു​ക​യും, 2006ൽ ​വീ​ണ്ടും ജോ​സ് ബേ​ബി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യും ചെ​യ്തു.

2011ൽ ​തി​രൂ​രി​ൽ നി​ന്നും മ​ണ്ണാ​ർ​ക്കാ​ടെ​ത്തി മ​ത്സ​രി​ച്ച അ​ഡ്വ. എ​ൻ. ഷം​സു​ദ്ദീനി​ലൂ​ടെ മ​ണ്ഡ​ലം മു​സ്​​ലിം ലീ​ഗ് തി​രി​ച്ചു​പി​ടി​ച്ചു. 2016ൽ ​മ​ണ്ഡ​ല​ത്തി​ലെ ഇ​തു​വ​രെ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ച​രി​ത്ര​ത്തി​ലെ മി​ക​ച്ച ഭൂ​രി​പ​ക്ഷ​വു​മാ​യി ഷം​സു​ദ്ധീ​ൻ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. നി​യ​മ​സ​ഭ​യി​ൽ മു​ന്ന​ണി​ക​ളെ മാ​റി സ്വീ​ക​രി​ക്കു​മ്പോ​ഴും ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മ​ണ്ണാ​ർ​ക്കാ​ട് മ​ണ്ഡ​ലം എ​ന്നും യു.​ഡി.​ഫി​നൊ​പ്പം നി​ന്ന ച​രി​ത്ര​മാ​ണു​ള്ള​ത്.

പാ​ല​ക്കാ​ട് ലോ​ക്സ​ഭ മ​ണ്ഡ​ലം 2019 ൽ ​വി.​കെ. ശ്രീ​ക​ണ്ഠ​നി​ലൂ​ടെ കോ​ൺ​ഗ്ര​സ്​ തി​രി​ച്ചു പി​ടി​ക്കു​ന്ന​തി​ന് പ്ര​ധാ​ന കാ​ര​ണം മ​ണ്ണാ​ർ​ക്കാ​ട് മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട് വി​ഹി​ത​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലും മ​ണ്ണാ​ർ​ക്കാ​ട് മാ​ത്ര​മാ​ണ് ജി​ല്ല​യി​ൽ യു.​ഡി.​എ​ഫി​ന് ആ​ശ്വാ​സ വി​ജ​യം ന​ൽ​കി​യ​ത്.

നി​യ​മ​സ​ഭ ഇ​തു​വ​രെ

1957

കെ. ​കൃ​ഷ്ണ മേ​നോ​ൻ (സി.​പി.​ഐ) -13,375

കെ.​സി. കൊ​ച്ചു​ണ്ണി നാ​യ​ർ (കോ​ൺ​ഗ്ര​സ്) -9665

ഭൂ​രി​പ​ക്ഷം -3710

1960

കൊ​ങ്ങ​ശ്ശേ​രി കൃ​ഷ്ണ​ൻ (സി.​പി.​ഐ) -25,060

എം.​പി. ഗോ​വി​ന്ദ മേ​നോ​ൻ (പി.​എ​സ്.​പി) -18,999

ഭൂ​രി​പ​ക്ഷം -6061

1965

പി.​എ. ശ​ങ്ക​ര​ൻ (സി.​പി.​എം) -16,099

എ. ​ച​ന്ദ്ര​ൻ നാ​യ​ർ (കോ​ൺ​ഗ്ര​സ്) -7503

ഭൂ​രി​പ​ക്ഷം -8596

1967

ഇ.​കെ. ഇ​മ്പി​ച്ചി​ബാ​വ (സി.​പി.​എം) -20,504

എ​ൻ. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ (കോ​ൺ​ഗ്ര​സ്) -8608

ഭൂ​രി​പ​ക്ഷം -11896

1970

ജോ​ൺ മാ​ഞ്ഞൂ​രാ​ൻ (കെ.​എ​സ്.​പി) -23,633

കൊ​ങ്ങ​ശ്ശേ​രി കൃ​ഷ്ണ​ൻ (സി.​പി.​ഐ) -19,802

ഭൂ​രി​പ​ക്ഷം -3831

1977

എ.​എ​ൻ. യൂ​സു​ഫ് (സി.​പി.​ഐ) -30,563

സി.​എ​സ്. ഗം​ഗാ​ധ​ര​ൻ (സി.​പി.​എം) -23,854

ഭൂ​രി​പ​ക്ഷം -6709

1980

എ.​പി. ഹം​സ (മു​സ്​​ലിം ലീ​ഗ്) -30,091

എ.​എ​ൻ. യൂ​സു​ഫ് (സി.​പി.​ഐ) -28,703

ഭൂ​രി​പ​ക്ഷം -1388

1982

പി. ​കു​മാ​ര​ൻ (സി.​പി.​ഐ) -38,151

എ.​പി. ഹം​സ (മു​സ്​​ലിം ലീ​ഗ്) -27,665

ഭൂ​രി​പ​ക്ഷം -10,486

1987

ക​ല്ല​ടി മു​ഹ​മ്മ​ദ് (മു​സ്​​ലിം ലീ​ഗ്) -48,450

പി. ​കു​മാ​ര​ൻ (സി.​പി.​ഐ) -44,990

ഭൂ​രി​പ​ക്ഷം -3460

1991

ക​ല്ല​ടി മു​ഹ​മ്മ​ദ് (മു​സ്​​ലിം ലീ​ഗ്) -53,854

പി. ​കു​മാ​ര​ൻ (സി.​പി.​ഐ) -49,414

ഭൂ​രി​പ​ക്ഷം -4470

1996

ജോ​സ് ബേ​ബി (സി.​പി.​ഐ) -57,688

ക​ല്ല​ടി മു​ഹ​മ്മ​ദ് (മു​സ്​​ലിം ലീ​ഗ്) -50,720

ഭൂ​രി​പ​ക്ഷം -6968

2001

ക​ള​ത്തി​ൽ അ​ബ്​​ദു​ല്ല (മു​സ്​​ലിം ലീ​ഗ്) -67,369

ജോ​സ് ബേ​ബി (സി.​പി.​ഐ) -60,744

ഭൂ​രി​പ​ക്ഷം -6625

2006

ജോ​സ് ബേ​ബി (സി.​പി.​ഐ) -70,172

ക​ള​ത്തി​ൽ അ​ബ്​​ദു​ല്ല (മു​സ്​​ലിം ലീ​ഗ്) -62,959

ഭൂ​രി​പ​ക്ഷം 9213

2011

അ​ഡ്വ. എ​ൻ. ഷം​സു​ദ്ദീ​ൻ (മു​സ്​​ലിം ലീ​ഗ്) -60,191

വി. ​ചാ​മു​ണ്ണി (സി.​പി.​െ​എ) -51,921

ഭൂ​രി​പ​ക്ഷം -8270

2016

അ​ഡ്വ. എ​ൻ. ഷം​സു​ദ്ദീ​ൻ (മു​സ്​​ലിം ലീ​ഗ്) -72,886

കെ.​പി. സു​രേ​ഷ് രാ​ജ് (സി.​പി.​ഐ) -60,510

ഭൂ​രി​പ​ക്ഷം -12,376

2019 ലോ​ക്സ​ഭ (മ​ണ്ണാ​ർ​ക്കാ​ട് മ​ണ്ഡ​ലം )

വി.​കെ. ശ്രീ​ക​ണ്ഠ​ൻ (യു.​ഡി.​എ​ഫ്) -78,250

എം.​ബി. രാ​ജേ​ഷ് (എ​ൽ.​ഡി.​എ​ഫ്) -48,625

സി. ​കൃ​ഷ്ണ​കു​മാ​ർ (ബി.​ജെ.​പി) -18,560

ഭൂ​രി​പ​ക്ഷം -29,625

ത​ദ്ദേ​ശം

മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ -യു.​ഡി.​എ​ഫ്

(ക​ക്ഷി​നി​ല: യു.​ഡി.​എ​ഫ് -14, എ​ൽ.​ഡി.​എ​ഫ് -12, ബി.​ജെ.​പി -03)

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്

അ​ല​ന​ല്ലൂ​ർ -യു.​ഡി.​എ​ഫ്

(ക​ക്ഷി​നി​ല: യു.​ഡി.​എ​ഫ് -13,

എ​ൽ.​ഡി.​എ​ഫ് -10 )

കോ​ട്ടോ​പ്പാ​ടം -യു.​ഡി.​എ​ഫ്

(ക​ക്ഷി​നി​ല: യു.​ഡി.​എ​ഫ് -16,

എ​ൽ.​ഡി.​എ​ഫ് -06)

കു​മ​രം​പു​ത്തൂ​ർ -യു.​ഡി.​എ​ഫ്

(ക​ക്ഷി​നി​ല: യു.​ഡി.​എ​ഫ് -11,

എ​ൽ.​ഡി.​എ​ഫ് -07)

തെ​ങ്ക​ര -എ​ൽ.​ഡി.​എ​ഫ്

(ക​ക്ഷി​നി​ല: എ​ൽ.​ഡി.​എ​ഫ് -08, യു.​ഡി.​എ​ഫ് -05, ബി.​ജെ.​പി -04)

അ​ഗ​ളി -എ​ൽ.​ഡി.​എ​ഫ്

(ക​ക്ഷി​നി​ല: എ​ൽ.​ഡി.​എ​ഫ് -14 ,യു.​ഡി.​എ​ഫ് -05, ബി.​ജെ.​പി 02)

പു​തൂ​ർ -എ​ൽ.​ഡി.​എ​ഫ്

(ക​ക്ഷി​നി​ല -എ​ൽ.​ഡി.​എ​ഫ് 07 ,യു.​ഡി.​എ​ഫ് 02 ,ബി.​ജെ.​പി 04)

ഷോ​ള​യൂ​ർ -എ​ൽ.​ഡി.​എ​ഫ്

(ക​ക്ഷി​നി​ല: എ​ൽ.​ഡി.​എ​ഫ് -11, യു.​ഡി.​എ​ഫ് -03)

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്​

-മ​ണ്ണാ​ർ​ക്കാ​ട് -യു.​ഡി.​എ​ഫ്

(ക​ക്ഷി​നി​ല -യു.​ഡി.​എ​ഫ് -12, എ​ൽ.​ഡി.​എ​ഫ് -05)

അ​ട്ട​പ്പാ​ടി -എ​ൽ.​ഡി.​എ​ഫ്​

(ക​ക്ഷി​നി​ല -എ​ൽ.​ഡി.​എ​ഫ് -09, യു.​ഡി.​എ​ഫ് -03, ബി.​ജെ.​പി-01)

ജി​ല്ല പ​ഞ്ചാ​യ​ത്ത്

ഡി​വി​ഷ​ൻ

അ​ല​ന​ല്ലൂ​ർ -യു.​ഡി.​എ​ഫ്

തെ​ങ്ക​ര -യു.​ഡി.​എ​ഫ്

അ​ട്ട​പ്പാ​ടി -എ​ൽ.​ഡി.​എ​ഫ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mannarkkadassembly elections 2021
News Summary - assembly elections 2021-mannarkkad
Next Story