Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2017 1:03 PM GMT Updated On
date_range 18 Oct 2017 7:49 PM GMTഫെബ്രു. 23 മുതല്‍ നിയമസഭ സമ്മേളനം; ബജറ്റ് മാര്‍ച്ച് 3ന്
text_fieldsbookmark_border
തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ നാലാം സമ്മേളനം ഫെബ്രുവരി 23ന് ആരംഭിക്കും. സമ്മേളനം വിളിക്കാനായി ഗവര്‍ണർ ടി. സദാശിവത്തോട് ശിപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഗവര്‍ണറുടെ പ്രസംഗത്തോടെയാകും സമ്മേളനം ആരംഭിക്കുക. മാര്‍ച്ച് മൂന്നിന് ബഡ്ജറ്റ് അവതരിപ്പിക്കും. മാര്‍ച്ച് 16ന് സഭാ സമ്മേളനം സമാപിക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story