Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാവ് ഉപയോഗിക്കുമ്പോൾ...

നാവ് ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണം -സ്പീക്കർ ശ്രീരാമകൃഷ്ണൻ

text_fields
bookmark_border
നാവ് ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണം -സ്പീക്കർ ശ്രീരാമകൃഷ്ണൻ
cancel

തിരുവനന്തപുരം: സ്ത്രീകൾക്കെതിരെ മോശം പരാമർശം നടത്തിയ മന്ത്രി എം.എം മണിയെ രൂക്ഷമായി വിമർശിച്ച്  നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. നാവ് ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണമെന്ന്  ശ്രീരാമകൃഷ്ണൻ ഒാർമപ്പെടുത്തി.

ഒരു വാക്കോ ഒരു വാചകമോ സമൂഹത്തിനുണ്ടാകുന്ന ആഘാതം അറിഞ്ഞ് പെരുമാറുന്നതാണ് ഉചിതം. എല്ലാവരും ഇക്കാര്യം ശ്രദ്ധിക്കണമെന്നും സ്പീക്കർ പറഞ്ഞു.

 

 

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mm manip sreeramakrishnanassembly speaker
News Summary - assembly speaker p sreeramakrishnan attack to mm mani
Next Story