Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2021 4:48 PM GMT Updated On
date_range 10 April 2021 4:48 PM GMTകോവിഡ് രണ്ടാം തരംഗം; അടുത്ത ജൂണിലും സ്കൂൾ തുറക്കാനാകില്ലെന്ന് വിലയിരുത്തൽ
text_fieldsbookmark_border
തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗ ഭീതി ഉയർന്നതോടെ സംസ്ഥാനത്ത് ജൂണിൽ സ്കൂളുകൾ തുറക്കാൻ കഴിയില്ലെന്ന് ഉറപ്പായി. കഴിഞ്ഞ വർഷത്തെപോലെ അധ്യയനവർഷം ഒാൺലൈൻ/ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ നടത്തേണ്ടിവരും. വാക്സിനേഷൻകൂടി ആരംഭിച്ച സാഹചര്യത്തിൽ ജൂൺ എത്തുേമ്പാഴേക്കും കോവിഡ് കുറയുമെന്നും ഉയർന്ന ക്ലാസുകളിലെ കുട്ടികളെ സ്കൂളിലെത്തിച്ച് അധ്യയനത്തിന് കഴിയുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു വിദ്യാഭ്യാസ വകുപ്പ്. എന്നാൽ, കോവിഡ് രണ്ടാം തരംഗവും രോഗബാധിതരുടെ എണ്ണം കൂടുന്നതും സാഹചര്യം പ്രതികൂലമാക്കി. അധ്യയന വർഷാരംഭം സംബന്ധിച്ച് പുതിയ സർക്കാർ വന്നശേഷം നയപരമായ തീരുമാനവുമെടുക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story