Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2021 6:41 PM GMT Updated On
date_range 21 April 2021 3:54 AM GMTഅതിരപ്പിള്ളി മേയ് നാല് വരെ അടച്ചിടും
text_fieldsbookmark_border
അതിരപ്പിള്ളി: കോവിഡ് വ്യാപനം കൂടുന്നതിനാൽ അതിരപ്പിള്ളി വിനോദ സഞ്ചാര മേഖല രണ്ടാഴ്ചത്തേക്ക് അടച്ചിടും. മേയ് നാല് വരെ തുമ്പൂർമുഴി, അതിരപ്പിള്ളി, വാഴച്ചാൽ, മലക്കപ്പാറ എന്നിവിടങ്ങളിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കില്ല.
സന്ദർശകരെ വെറ്റിലപ്പാറ പാലത്തിന് സമീപത്തെ താൽക്കാലിക ചെക്ക്പോസ്റ്റിൽ തടയും. മുറി ബുക്ക് ചെയ്തവരെ പോകാൻ അനുവദിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story