Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒളിമ്പ്യൻ ഒ.പി....

ഒളിമ്പ്യൻ ഒ.പി. ജയ്ഷയുടെ പിതാവ് പി.കെ. വേണുഗോപാലൻ നായർ അന്തരിച്ചു

text_fields
bookmark_border
venugopalan nair 9877
cancel

മാനന്തവാടി: ഒളിമ്പ്യൻ ഒ.പി. ജയ്ഷയുടെ പിതാവ് തൃശ്ശിലേരി ആനപ്പാറ ജയാലയത്തിൽ പി.കെ. വേണുഗോപാലൻ നായർ (76) അന്തരിച്ചു. ഒ.പി. ശ്രീദേവിയാണ് ഭാര്യ.

മറ്റു മക്കൾ: ജയശ്രീ, ജയന്തി, ജയന. മരുമക്കൾ: രാജൻ മുതിരേരി, ജയൻ പന്നിച്ചാൽ, പ്രമോദ് തൃശ്ശിലേരി, ഗുർമീത് സിങ്.

സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് തൃശ്ശിലേരി ആനപ്പാറയിലെ വീട്ടുവളപ്പിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OP JaishaPK Venugopalan
News Summary - Athlete OP Jaysha's father P.K. Venugopalan passed away
Next Story