Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2017 11:27 AM GMT Updated On
date_range 19 Oct 2017 11:27 AM GMTവള്ളിക്കുന്നിൽ എ.ടി.എം തകർത്ത് മോഷണ ശ്രമം
text_fieldsbookmark_border
വള്ളിക്കുന്ന്: മലപ്പുറം ജില്ലയിലെ വള്ളിക്കുന്നിൽ എ.ടി.എം തകർത്ത് കവർച്ച ശ്രമം. പഞ്ചാബ് നാഷണൽ ബാങ്കിെൻറ എ.ടി.എം മെഷീനാണ് തകർത്തത്്. ബുധനാഴ്ച രാത്രിയാണ് സംഭവം. പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story