Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.ഒ.ടി. നസീറിനെ...

സി.ഒ.ടി. നസീറിനെ ആക്രമിച്ചതിന് പിന്നില്‍ സി.പി.എം -കെ. മുരളീധരന്‍

text_fields
bookmark_border
സി.ഒ.ടി. നസീറിനെ ആക്രമിച്ചതിന് പിന്നില്‍ സി.പി.എം -കെ. മുരളീധരന്‍
cancel

കോഴിക്കോട്: വടകരയിലെ സ്വതന്ത്ര സ്​ഥാനാർഥി സി.ഒ.ടി. നസീറിനെ ആക്രമിച്ചതിന് പിന്നില്‍ സി.പി.എം തന്നെയാ​െണന്ന് യ ു.ഡി.എഫ്​ സ്​ഥാനാർഥി കെ. മുരളീധരന്‍. വെട്ടേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നസീറിനെ സന്ദര്‍ശ ിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.എം എത്ര കൈകഴുകിയാലും വധശ്രമത്തി​​െൻറ ഉത്തരവാദിത്തത്തില്‍നിന്ന്​ പിന്മാറാന്‍ കഴിയില്ല. പ്രതികള്‍ ആരാ​െണന്ന് അറിയാമെന്നും ഏത് പാര്‍ട്ടിയാണ് അക്രമത്തിന് പിന്നിലെന്ന് നസീര്‍ അറിയിച്ചതായും മുരളീധരന്‍ പറഞ്ഞു. എക്‌സിറ്റ് പോളില്‍ വിശ്വസിക്കുന്നില്ലെന്ന് അഭിപ്രായപ്പെട്ട മുരളീധരന്‍, കോൺഗ്രസ്​ നേതൃത്വത്തിലുള്ള സഖ്യം ഇന്ത്യ ഭരിക്കുമെന്ന്​ കൂട്ടിച്ചേര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsK Muraleedharanmalayalam newsCOT Naseer
News Summary - attack against COT Naseer; CPM is behind the attack said K Muraleedharan -kerala news
Next Story