Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗർഭിണിയെ ആക്രമിച്ച...

ഗർഭിണിയെ ആക്രമിച്ച കേസിൽ സി.പി.എം പ്രവർത്തകർ അറസ്​റ്റിൽ

text_fields
bookmark_border
ഗർഭിണിയെ ആക്രമിച്ച കേസിൽ സി.പി.എം പ്രവർത്തകർ അറസ്​റ്റിൽ
cancel

കോഴിക്കോട്​: കോടഞ്ചേരിയിൽ ഗർഭിണിയെ ആക്രമിച്ച കേസിൽ ഏ​ഴ്​ പേർ അറസ്​റ്റിൽ. സി.പി.എം ബ്രാഞ്ച്​ സെക്രട്ടറി തമ്പി തെറ്റാലിനുൾപടെ ആറ്​ പേരാണ്​​ അറസ്​റ്റിലായത്​. തേനംകുഴിയി​െല  സി.ബി ചാക്കോയുടെ ഭാര്യ ജോസ്​നിയെയാണ് ഇവർ​ ആക്രമിച്ചത്​. സരസമ്മ ​േജായി, രഞ്​ജിത്​, സെയ്​തലവി, ബിനോയ്​, എന്നിവരാണ്​ അറസ്​റ്റിലായ മറ്റുള്ളവർ. 

അയൽവാസികൾ തമ്മിലുള്ള തർക്കമാണ്​ ആക്രമണത്തിലേക്ക്​ നയിച്ചത്​. നാലര മാസം ഗർഭിണിയായിരുന്ന ​േജാസ്​നിക്ക്​ നാഭിക്ക്​ ചവി​േട്ടൽക്കുകയായിരുന്നു. തുടർന്ന്​​ ഗർഭമലസിപ്പോയിരുന്നു. സംഭവത്തിൽ സി.പി.എം പ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ടെന്നും പ്രതികളെ പിടികൂടടണമെന്നും ആവശ്യപ്പെട്ട്​ ജോസ്​നിയും ഭർത്താവും പൊലീസ്​ സ്​റ്റേഷനിൽ നിരാഹാരമിരുന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpimattackkerala newsmalayalam newspregnant-lady
News Summary - attack-against-pregnant-lady - kerala news
Next Story