Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2022 12:47 PM GMT Updated On
date_range 26 Aug 2022 12:47 PM GMTഎ.ബി.വി.പി സംസ്ഥാന കമ്മിറ്റി ഓഫിസിന് നേരെ ആക്രമണം
text_fieldsbookmark_border
എ.ബി.വി.പിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസിന് നേരെ ആക്രമണം. തിരുവനന്തപുരം വഞ്ചിയൂരുള്ള ഓഫിസിന് നേർക്കാണ് ആക്രമണം ഉണ്ടായത്. സി.പി.എം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് എ.ബി.വി.പി നേതൃത്വം ആരോപിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story