Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ.കെ.ജി സെന്ററിനു നേരെ...

എ.കെ.ജി സെന്ററിനു നേരെ നടന്ന ആക്രമണം: കലാപത്തിനുള്ള ശ്രമമാണെന്ന് മന്ത്രി പി. രാജീവ്

text_fields
bookmark_border
എ.കെ.ജി സെന്ററിനു നേരെ നടന്ന ആക്രമണം: കലാപത്തിനുള്ള ശ്രമമാണെന്ന് മന്ത്രി പി.  രാജീവ്
cancel
Listen to this Article

തിരുവനന്തപുരം: എ.കെ.ജി സെന്ററിനു നേരെ നടന്ന ആക്രമണം കലാപത്തിനുള്ള ശ്രമമാണെന്ന് മന്ത്രി പി. രാജീവ്.അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്റും സ്വീകരിക്കുന്നതെന്നും രാജീവ് ആരോപിച്ചു. ​

പുതിയ നേതൃത്വത്തിന്റെ കീഴിൽ കോൺഗ്രസ് കൂടുതൽ അക്രമോത്സുകമാവുകയാണ്. പ്രകോപനങ്ങളിൽ കുടുങ്ങരുതെന്ന് സി.പി.എം പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Minister P RajeevAKG centre attackAttack on AKG Center
News Summary - Attack on AKG Center: Attempt to riot: Minister P Rajeev
Next Story