Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightന​ടി​ക്കെ​തി​രാ​യ...

ന​ടി​ക്കെ​തി​രാ​യ ആ​ക്ര​മ​ണം; മെമ്മറി കാർഡിന്‍റെ അനധികൃത പരിശോധന, ഹരജിയിൽ നാളെ​ വിധി

text_fields
bookmark_border
Actress attack case, Dileep
cancel

കൊ​ച്ചി: ന​ടി​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള​ട​ങ്ങു​ന്ന മെ​മ്മ​റി കാ​ർ​ഡ് അ​ന​ധി​കൃ​ത​മാ​യി പ​രി​ശോ​ധി​ച്ച​ത് സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന ഹ​ര​ജി​യി​ൽ ഹൈ​കോ​ട​തി വ്യാ​ഴാ​ഴ്ച വി​ധി​പ​റ​യും.

മെ​മ്മ​റി കാ​ർ​ഡ് അ​ങ്ക​മാ​ലി ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യു​ടെ​യും എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യു​ടെ​യും ക​സ്റ്റ​ഡി​യി​ലി​രി​ക്കെ 2018 ജ​നു​വ​രി ഒ​മ്പ​തി​നും ഡി​സം​ബ​ർ 13നും ​പ​രി​ശോ​ധി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത് ചൂ​ണ്ടി​ക്കാ​ട്ടി ന​ടി ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ ജ​സ്റ്റി​സ്​ കെ. ​ബാ​ബു വി​ധി പ​റ​യു​ക. എ​ന്നാ​ൽ, കേ​സി​ന്റെ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ നീ​ട്ടി​ക്കൊ​ണ്ടു​പോ​കാ​നാ​ണ് ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നാ​ണ് കേ​സി​ൽ പ്ര​തി​യാ​യ ന​ട​ൻ ദി​ലീ​പി​ന്‍റെ വാ​ദം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attack casedileep
News Summary - Attack on the actress; Verdict today in the petition of illegal inspection of memory card
Next Story