Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
rajmohan unnithan
cancel
Homechevron_rightNewschevron_rightKeralachevron_rightരാജ്മോഹൻ ഉണ്ണിത്താൻ...

രാജ്മോഹൻ ഉണ്ണിത്താൻ എം.പിക്കെതിരെ കൈയേറ്റ ശ്രമം: പ്രതിക്ക്​ മുൻകൂർ ജാമ്യം

text_fields
bookmark_border

കൊ​ച്ചി: രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം.​പി​യെ ട്രെ​യി​നി​ൽ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക്ക്​ ഹൈ​കോ​ട​തി​യു​ടെ താ​ൽ​ക്കാ​ലി​ക മു​ൻ​കൂ​ർ ജാ​മ്യം. ക​ഴി​ഞ്ഞ​യാ​ഴ്​​ച മാ​വേ​ലി എ​ക്‌​സ്‌​പ്ര​സി​ൽ കാ​ഞ്ഞ​ങ്ങാ​ടു​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് വ​രു​മ്പോ​ൾ ഉ​ണ്ണി​ത്താ​നു നേ​രെ കൈ​യേ​റ്റ​ത്തി​ന്​ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ കാ​സ​ർ​കോ​ട് ജി​ല്ല പ്ര​വാ​സി കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ൻ​റും മു​ൻ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റു​മാ​യ പ​ത്മ​രാ​ജ​ൻ ഐ​ങ്ങോ​ത്തി​നാ​ണ്​ ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

പ​ത്​​മ​രാ​ജ​െൻറ ഹ​ര​ജി സെ​പ്​​റ്റം​ബ​ർ ഏ​ഴി​ന്​ പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി​യ ജ​സ്​​റ്റി​സ് കെ. ​ഹ​രി​പാ​ൽ ഇ​തി​നി​ട​യി​ൽ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്താ​ൽ 50,000 രൂ​പ​യു​ടെ സ്വ​ന്ത​വും സ​മാ​ന തു​ക​ക്കു​ള്ള ര​ണ്ട്​ ആ​ൾ​ജാ​മ്യ​വും ബാ​ധ​ക​മാ​ക്കി ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ക്ക​ണ​മെന്നും​​ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്​ നി​ർ​ദേ​ശം ന​ൽ​കി.

പ​ത്മ​രാ​ജ​ൻ ഐ​ങ്ങോ​ത്തും മ​റ്റൊ​രു കോ​ൺ​ഗ്ര​സ് നേ​താ​വ് അ​നി​ൽ വാ​ഴു​ന്നോ​റ​ടി​യും ചേ​ർ​ന്ന് അ​സ​ഭ്യം പ​റ​ഞ്ഞെ​ന്നും കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ചെ​ന്നു​മാ​ണ് കേ​സ്. റെ​യി​ൽ​വേ ​പൊ​ലീ​സ്​ ഇ​രു​വ​രെ​യും അ​റ​സ്​​റ്റ്​ ചെ​യ്​​ത്​ വി​ട്ട​യ​ച്ചി​രു​ന്നു. എ​ന്നാ​ൽ, വ​ധ​ശ്ര​മ​ത്തി​ന്​ ​േ​ക​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ഇ​രു​വ​ർ​ക്കു​മെ​തി​രെ ഉ​ണ്ണി​ത്താ​ൻ കാ​സ​ർ​കോ​ട്​ ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​ക്ക്​ പ​രാ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajmohan Unnithan
News Summary - Attempt against Rajmohan Unnithan MP: Defendant granted anticipatory bail
Next Story