Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപതിനാലുകാരിയെ...

പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമം: സ്‌റ്റേഡിയം കെയർ ടേക്കർ അറസ്‌റ്റിൽ

text_fields
bookmark_border
എ.​കെ. റാ​ഹി​ദ്‌
cancel
camera_alt

എ.​കെ. റാ​ഹി​ദ്‌

ത​ല​ശ്ശേ​രി: കാ​യി​ക പ​രി​ശീ​ല​ന​ത്തി​നെ​ത്തി​യ പ​തി​നാ​ലു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ത​ല​ശ്ശേ​രി സ്റ്റേ​ഡി​യം കെ​യ​ർ ടേ​ക്ക​ർ അ​റ​സ്റ്റി​ലാ​യി. ത​ല​ശ്ശേ​രി ചി​റ​ക്ക​ര ലോ​ട്ട​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ന് സ​മീ​പം ഇ​ർ​ഷ​റി​ൽ എ.​കെ. റാ​ഹി​ദി​നെ​യാ​ണ്​ (39) പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്.

സ്‌​റ്റേ​ഡി​യ​ത്തി​ൽ കാ​യി​ക പ​രി​ശീ​ല​ന​ത്തി​നെ​ത്തി​യ പെ​ൺ​കു​ട്ടി​യെ പ​ല ദി​വ​സ​ങ്ങ​ളി​ലാ​യി ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. പ്ര​തി​യെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക് ശേ​ഷം ത​ല​ശ്ശേ​രി ജു​ഡീ​ഷ്യ​ൽ ഒ​ന്നാം​ക്ലാ​സ്‌ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്‌ ചെ​യ്‌​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKannur NewsSexual Assaulting
News Summary - Attempt to molest 14-year-old girl- Stadium caretaker arrested
Next Story