Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെണ്‍കുട്ടിയെ...

പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ആർ.എസ്​.എസ്​ പ്രവര്‍ത്തകൻ പിടിയിൽ

text_fields
bookmark_border
പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ആർ.എസ്​.എസ്​ പ്രവര്‍ത്തകൻ പിടിയിൽ
cancel

പാറശ്ശാല: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ​ആർ.എസ്​.എസ്​ പ്രവര്‍ത്തകൻ പിടിയിൽ. ചെങ്കല്‍ വ്ലാത്താങ്കര കൊടിത്തറ വീട്ടില്‍ പ്രമോദ് (36) ആണ് പിടിയിലായത്. കഴിഞ്ഞദിവസം പുലര്‍ച്ചെ 12.15ഓടെയാണ് സംഭവം.

വീടിനുപുറത്തുള്ള ശുചിമുറിയില്‍ പെണ്‍കുട്ടി പോയസമയം ഇരുട്ടില്‍ ഒളിച്ചിരുന്ന പ്രതി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ബഹളം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോൾ പ്രമോദ്​ ഒാടി രക്ഷപ്പെട്ടു.

ബന്ധുക്കൾ പൊലീസില്‍ പരാതി നല്‍കിയതി​െൻറ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അറസ്​റ്റ്​. ഇയാള്‍ വേറെയും പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടത്രെ. പാറശ്ശാല എച്ച്.എസ്.ഒ ഇ.കെ. സോള്‍ജിമോന്‍, സബ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത് ജനാര്‍ദനന്‍ എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയ പ്രതിയെ റിമാൻഡ്​ ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:molestationRSS
News Summary - Attempt to molest girl; RSS worker arrested
Next Story