Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2024 8:59 AM IST Updated On
date_range 28 Jun 2024 8:59 AM ISTവധശ്രമ കേസ്: ആറ് ബി.ജെ.പി പ്രവർത്തകർക്ക് 10 വർഷം കഠിന തടവും 4,80,000 രൂപ പിഴയും
text_fieldsbookmark_border
വടക്കഞ്ചേരി: വധശ്രമ കേസിലെ പ്രതികളായ ആറ് ബി.ജെ.പി പ്രവർത്തകർക്ക് 10 വർഷം കഠിന തടവും 4,80,000 രൂപ പിഴയും. സി.പി.എം പ്രവർത്തകരും കിഴക്കഞ്ചേരി സ്വദേശികളുമായ സുദേവൻ, വാസു എന്നിവരെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതിന് ബി.ജെ.പി പ്രവർത്തകരും കിഴക്കഞ്ചേരി സ്വദേശികളുമായ സുധീഷ്, ബിജു എന്ന സുരേഷ് കുമാർ, പ്രസാദ്, അഭിലാഷ്, കണ്ണൻ എന്ന രാധാകൃഷ്ണൻ, മണികണ്ഠൻ എന്നിവരെയാണ് ശിക്ഷിച്ചത്. പാലക്കാട് മൂന്നാം അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് കെ.പി. തങ്കച്ചനാണ് ശിക്ഷ വിധിച്ചത്. 2017 ഫെബ്രുവരി 11 നാണ് കേസിനാസ്പദമായ സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story