Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊലപാതകശ്രമം: ഒരാൾ...

കൊലപാതകശ്രമം: ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
പി.​ഐ.​റാ​ഷി​ദ്
cancel
camera_alt

പി.​ഐ.​റാ​ഷി​ദ്

മു​ണ്ട​ക്ക​യം: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു. ഇ​ളം​കാ​ട് ഞ​ർ​ക്കാ​ട് പു​തി​യാ​ക​ത്ത് വീ​ട്ടി​ൽ പി.​ഐ. റാ​ഷി​ദി​നെ​യാ​ണ് (28) അ​റ​സ്റ്റ് ചെ​യ്ത​ത്. മു​ക്കു​ളം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ഇ​യാ​ൾ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

കൊ​ടു​ങ്ങ സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ഗ്രൗ​ണ്ടി​ന് സ​മീ​പം യു​വാ​വി​ന്റെ സു​ഹൃ​ത്തി​നെ റാ​ഷി​ദ് ആ​ക്ര​മി​ക്കു​ന്ന​ത് ക​ണ്ട് ത​ട​യാ​ൻ ശ്ര​മി​ക്കു​ക​യും തു​ട​ർ​ന്ന് റാ​ഷി​ദ് ക​ത്രി​ക​കൊ​ണ്ട് നെ​ഞ്ചി​ൽ കു​ത്തു​ക​യു​മാ​യി​രു​ന്നു. ത​ട​യാ​ൻ ശ്ര​മി​ച്ച സു​ഹൃ​ത്തു​ക്ക​ളെ​യും ഇ​യാ​ൾ ക​ത്രി​ക​കൊ​ണ്ട് ആ​ക്ര​മി​ച്ചു. പ​രാ​തി​യെ തു​ട​ർ​ന്ന് പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

മു​ണ്ട​ക്ക​യം എ​സ്.​എ​ച്ച്.​ഒ തൃ​ദീ​പ് ച​ന്ദ്ര​ൻ, എ​സ്.​ഐ കെ.​ജി. മ​നോ​ജ്, സി.​പി.​ഒ​മാ​രാ​യ ശ്രീ​ജി​ത്ത്, റോ​ബി​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsMurder AttemptCrime News
News Summary - Attempted murder- One arrested
Next Story