Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2023 5:51 AM GMT Updated On
date_range 20 Jun 2023 5:51 AM GMTയാത്രക്കാരുടെ ശ്രദ്ധക്ക്; കേരള എക്സ്പ്രസ് മൂന്നു മണിക്കൂർ വൈകി പുറപ്പെടും
text_fieldsbookmark_border
തിരുവനന്തപുരം: തിരുവനന്തപുരം-ന്യൂഡൽഹി കേരള എക്സ്പ്രസ് മൂന്നു മണിക്കൂർ വൈകി പുറപ്പെടും. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ട്രെയിനാണ് വൈകുക. സാധാരണ 12.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ട്രെയിൻ 3.30നെ പുറപ്പെടുവെന്ന് റെയിൽവേ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story