Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓട്ടോ-ടാക്സി...

ഓട്ടോ-ടാക്സി പണിമുടക്ക് മാറ്റിവച്ചു

text_fields
bookmark_border
Auto-taxi-fair
cancel

തിരുവനന്തപുരം: ജസ്​റ്റിസ്​ സി.എൻ. രാമചന്ദ്രൻ കമ്മിറ്റിയുടെ അന്തിമ റിപ്പോർട്ട്​ ഡിസംബർ ഒന്നിന്​ സമർപ്പിക്കുമെന്നും അതുവരെ ഓട്ടോ-ടാക്സി നിരക്ക് വർധിപ്പിക്കാനാവില്ലെന്നും​ മന്ത്രി എ.കെ. ശശീന്ദ്രൻ ഓട്ടോ-ടാക്സി യൂനിയൻ നേതാക്കളെ അറിയിച്ചു. റിപ്പോർട്ട്​ ലഭിച്ചയുടൻ മുന്നണി യോഗത്തിലും മ​ന്ത്രിസഭയിലും അവതരിപ്പിച്ച്​ നടപ്പാക്കാമെന്ന്​ മ​ന്ത്രി ഉറപ്പുനൽകി. ഇതിനെത്തുടർന്ന്​ നിരക്ക്​ വർധന​ ആവശ്യ​പ്പെട്ട്​ നവംബർ 18 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന പണിമുടക്ക് മാറ്റി​െവച്ചു.

സി.​െഎ.ടി.യു, ​െഎ.എൻ.ടി.യു.സി, എ.​െഎ.ടി.യു.സി, യു.ടി.യു.സി, എച്ച്​.എം.എസ്​, എസ്​.ടി.യു തുടങ്ങിയ യൂനിയനുകളാണ്​ പണിമുടക്കിന്​ ആഹ്വാനം ചെയ്​തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newstrade unionsmalayalam newsAuto taxi strike
News Summary - Auto taxi strike cancelled -kerala news
Next Story