Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Dec 2022 10:24 AM IST Updated On
date_range 2 Dec 2022 10:24 AM ISTആശുപത്രി അത്യാഹിത വിഭാഗത്തിലേക്ക് ഓട്ടോറിക്ഷ ഇടിച്ചുകയറി
text_fieldsbookmark_border
ആലുവ: നിയന്ത്രണംവിട്ട ഓട്ടോറിക്ഷ ആശുപത്രി അത്യാഹിത വിഭാഗത്തിലേക്ക് ഇടിച്ചുകയറി. ആലുവ ജില്ല ആശുപത്രിയിൽ വ്യാഴാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. രോഗിയെ ഇറക്കിയശേഷമാണ് ഓട്ടോറിക്ഷ മുന്നോട്ട് നീങ്ങിയത്. അത്യാഹിത വിഭാഗത്തിലെ ചില്ലുകൾ തകർത്ത്, അകത്തേക്ക് കയറുകയായിരുന്നു. അവിടെയുണ്ടായിരുന്നവർ ഓടിമാറിയതിനാൽ ആർക്കും പരിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story