Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആയുർവേദ, ഹോമിയോ:...

ആയുർവേദ, ഹോമിയോ: അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

text_fields
bookmark_border
allotment
cancel
camera_alt

representational image

തി​രു​വ​ന​ന്ത​പു​രം: 2022ലെ ​ആ​യു​ർ​വേ​ദ/ ഹോ​മി​യോ/ സി​ദ്ധ/ യു​നാ​നി/ അ​ഗ്രി​ക​ൾ​ച്ച​ർ/ ഫോ​റ​സ്ട്രി/ ഫി​ഷ​റീ​സ്/ വെ​റ്റ​റി​ന​റി/ കോ​ഓ​പ​റേ​ഷ​ൻ ആ​ൻ​ഡ്​ ബാ​ങ്കി​ങ്​/ ക്ലൈ​മ​റ്റ് ചെ​യ്ഞ്ച് ആ​ൻ​ഡ്​ എ​ൻ​വ​യ​ൺ​മെ​ന്റ​ൽ സ​യ​ൻ​സ്/ ബി.​ടെ​ക് ബ​യോ​ടെ​ക്നോ​ള​ജി (കേ​ര​ള അ​ഗ്രി​ക​ൾ​ച്ച​ർ യൂ​നി​വേ​ഴ്സി​റ്റി​യു​ടെ കീ​ഴി​ലു​ള്ള​ത്) കോ​ഴ്സു​ക​ളി​ൽ മോ​പ് അ​പ് അ​ലോ​ട്ട്മെ​ന്റി​ന് ശേ​ഷം ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക്​ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ www.cee.kerala.gov.in ൽ ​അ​ലോ​ട്ട്മെ​ന്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ൾ ന​ൽ​കി​യ ഓ​ൺ​ലൈ​ൻ ഓ​പ്ഷ​നു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ലോ​ട്ട്മെ​ന്റ് ത​യാ​റാ​ക്കി​യ​ത്.​ 'KEAM 2022-Candidate Portal' ലെ 'Provisional Allotment List' ​എ​ന്ന മെ​നു ഐ​റ്റം ക്ലി​ക്ക് ചെ​യ്ത് താ​ൽ​ക്കാ​ലി​ക അ​ലോ​ട്ട്മെ​ന്റ് ലി​സ്റ്റ് കാ​ണാം.

താ​ൽ​ക്കാ​ലി​ക അ​ലോ​ട്ട്മെ​ന്റ് ലി​സ്റ്റ് സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ ceekinfo.cee@kerala.gov.in എ​ന്ന ഇ-​മെ​യി​ൽ മു​ഖാ​ന്ത​രം ബു​ധ​നാ​ഴ്ച രാ​വി​ലെ 11 നു​ള്ളി​ൽ അ​റി​യി​ക്ക​ണം. അ​ന്തി​മ അ​ലോ​ട്ട്മെ​ന്റ് ബു​ധ​നാ​ഴ്ച​ത​ന്നെ പ്ര​സി​ദ്ധീ​ക​രി​ക്കും. ഹെ​ൽ​പ്​​ലൈ​ൻ ന​മ്പ​ർ: 0471 2525300.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ayurvedaallotment published
News Summary - Ayurveda and Homeo: Allotment published
Next Story