Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2020 5:11 AM GMT Updated On
date_range 16 Dec 2020 5:11 AM GMTബി.ജെ.പിയുടെ തൃശൂർ മേയർ സ്ഥാനാർഥി ബി.ഗോപാലകൃഷ്ണൻ സിറ്റിങ് സീറ്റിൽ തോറ്റു
text_fieldsbookmark_border
തൃശൂർ: കോർപറേഷനിലെ ബി.ജെ.പി മേയർ സ്ഥാനാർഥി ബി.ഗോപാലകൃഷ്ണൻ തോറ്റു. സിറ്റിങ് സീറ്റായ കുട്ടൻകുളങ്ങര വാർഡിൽ സംസ്ഥാന വക്താവ് കൂടിയായ ഗോപാലകൃഷ്ണൻ പരാജയപ്പെട്ടത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി.
തൃശൂർ കോർപറേഷനിൽ യു.ഡി.എഫ്-എൽ.ഡി.എഫ് ഇഞ്ചോടിഞ്ച് പോരാടുേമ്പാൾ ബി.ജെ.പിക്ക് കാര്യമായ ചലനം സൃഷ്ടിക്കാനായിട്ടില്ല. തോൽവി മുൻകൂട്ടിക്കണ്ട ഗോപാലകൃഷ്ണൻ കോൺഗ്രസും സി.പി.എമ്മും വോട്ട് മറിച്ചെന്ന് ആരോപിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story