Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുലപ്പാല്‍ തൊണ്ടയില്‍...

മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി 85 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

text_fields
bookmark_border
മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി 85 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു
cancel

മണ്ണാര്‍ക്കാട്: മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി 85 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. പാലക്കാട് മുട്ടിക്കുളങ്ങര എം.എസ്. മന്‍സിലില്‍ മജു ഫഹദ്-ഹംന ദമ്പതികളുടെ ആൺകുഞ്ഞാണ് മരിച്ചത്. കുട്ടിയുടെ മാതാവിന്റെ വീടായ ചങ്ങലീരിയിലേക്കു വന്നതായിരുന്നു ഇവര്‍.

ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ദമ്പതികളുടെ ഇരട്ടക്കുട്ടികളിലൊരാളാണ് മരിച്ചത്. പുലർച്ച നാലിന് മുലപ്പാല്‍ കൊടുത്ത് കുട്ടിയെ തൊട്ടിലില്‍ ഉറക്കിക്കിടത്തിയിരുന്നു.

കുറച്ചുകഴിഞ്ഞ് നോക്കിയപ്പോള്‍ അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത്. ഉടന്‍ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newborn death
News Summary - 85-day-old baby dies after breast milk gets stuck in throat
Next Story