Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Nov 2021 6:45 PM IST Updated On
date_range 20 Nov 2021 6:42 PM ISTവീട്ടിലെ നീന്തൽക്കുളത്തിൽ വീണ് ചികിത്സയിലായിരുന്ന ഒന്നരവയസുകാരി മരിച്ചു
text_fieldsbookmark_border
കൊടകര: വീടിനു പുറകിലെ സ്വിമ്മിങ് പൂളില്‍ വീണ് ഒരുമാസത്തിലേറെയായി ചികിത്സയിലായിരുന്ന ഒന്നരവയസുകാരി മരിച്ചു. കനകമല കുയിലാടന്‍ ഷൈജന്‍റെ മകള്‍ അമേലിയയാണ് ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
അമ്മ: വിദ്യ. സഹോദരങ്ങള്‍: അനുഗ്രഹ, അനുപമ, അനിസ്തര്‍. സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് കനകമല സെന്‍റ് ആന്‍റണീസ് പള്ളി സെമിത്തേരിയില്‍ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story